Actress Maala Parvathi's Facebook Post On CM'S Press Meet | Oneindia Malayalam

2020-04-18 2

Actress Maala Parvathi's Facebook Post On CM'S Press Meet
മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വിവാദങ്ങളും തുടര്‍ന്ന് ആറു മണിക്ക് ഉണ്ടായിരുന്ന വാര്‍ത്താസമ്മേളനം നിര്‍ത്തിവച്ചതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെക്കുറിച്ചും പ്രതികരിച്ച് നടി മാലാ പാര്‍വതി. '6 മണി തള്ള്' എന്ന് പറയുന്ന കുറെപേര്‍ ഉണ്ടാകുമെന്നും അതിനേക്കാള്‍ കൂടുതല്‍ അത് കാത്തിരിക്കുന്നവരായിരുന്നുവെന്നും മാലാ പാര്‍വതി പറഞ്ഞു.ആറുമണിക്ക് നടത്തിയിരുന്ന ആ പത്രസമ്മേളനം, നമ്മളെല്ലാവരും ഒരുമിച്ചാണ് എന്ന അനുഭവം നല്‍കിയിരുന്നു. താങ്ങായി തണലായി വഴികാട്ടിയായി ഒരു രക്ഷിതാവുണ്ടെന്ന് ബോധ്യപ്പെടുത്തിയിരുന്നു എന്നും നടി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു